2026-27 വാര്‍ഷിക പദ്ധതി ടെണ്ടറുകള്‍ ക്ഷണിച്ചത് സംബന്ധിച്ച്

September 28, 2026

ചോറോട് ഗ്രാമപഞ്ചായത്ത് - 2026-27 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെട്ട വിവിധ നിര്‍വ്വഹണ ഉദ്യോഗസ്ഥരുടെ പദ്ധതി നിര്‍വ്വഹണത്തിന്‍റെ ഭാഗമായി ടെണ്ടര്‍/ ഇ ടെണ്ടര്‍ ക്ഷണിച്ചിട്ടുണ്ട്. വിശദ വിവരങ്ങള്‍ക്ക് ടെണ്ടര്‍ വെബ്ബ്സൈറ്റില്‍ നിന്നോ ഇ ടെണ്ടര്‍ സൈറ്റില്‍ നിന്നോ അറിയാവുന്നതാണ്.