100 % വാതില്‍പ്പടി ശേഖരണം

ചോറോട് ഗ്രാമപഞ്ചായത്ത് 2024-25 വര്‍ഷത്തില്‍ 100% വാതില്‍പ്പടി ശേഖരണം കൈവരിച്ചു.