ഒറ്റ നോട്ടത്തില്‍

കോഴിക്കോട് ജില്ലയിലെ വടകര താലൂക്കില്‍ വടകര ബ്ളോക്ക് പഞ്ചായത്ത് പരിധിയില്‍ ചോറോട് വില്ലേജ് ഉള്‍പ്പെടുന്ന ഗ്രാമപഞ്ചായത്താണ് ചോറോട് ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിന്റെ വിസ്തീര്‍ണ്ണം 12.75 ച.കി.മീറ്ററാണ്. പഞ്ചായത്തിന്റെ അതിരുകള്‍ വടക്ക് ഒഞ്ചിയം, ഏറാമല പഞ്ചായത്തുകള്‍, തെക്ക് വടകര മുനിസിപ്പാലിറ്റി, പടിഞ്ഞാറ് അറബിക്കടല്‍, കിഴക്ക് ഏറാമല, വില്ല്യാപ്പള്ളി പഞ്ചായത്തുകള്‍ എന്നിവയാണ്. 

പൊതു വിവരങ്ങള്‍

ജില്ല    :    കോഴിക്കോട്
താലൂക്ക്    :    വടകര
ബ്ലോക്ക് പഞ്ചായത്ത്    :    വടകര
അസംബ്ലി നിയോജക മണ്ഡലം    :    വടകര    
വിസ്തൃതി    :    12.75 ച.കി.മി
വാര്‍ഡുകള്‍    :    21
ജനസംഖ്യ    :    38245
സ്ത്രീകള്‍     :    20327
പുരുഷന്മാര്‍    :    17918
പട്ടിക ജാതി ജനസംഖ്യ    :    848
സ്ത്രീകള്‍    :    80%        
പുരുഷന്മാര്‍    :    88%
സാക്ഷരത    :    92%
വില്ലേജ്     :    വടകര
റെയില്‍വേ    :    3 കി.മി
ദേശീയപാത    :    3 കി.മി എന്‍ എച്ച് 17
പ്രധാന തൊഴില്‍    :    കൃഷി, മത്സ്യബന്ധനം, കൂലിതൊഴില്‍